ഭാരതപ്പുഴയ്ക്കായി പുനര്‍ജനിയുമായി മലപ്പുറം ജില്ലാ ഭരണകൂടം
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലാണ് പുനര്‍ജനി പദ്ധതി നാടിന് സമര്‍പ്പിച്ചത്. ഭാരതപുഴയുടെ സംരക്ഷണത്തിനായി മലപ്പുറം ജില്ലാ ഭരണകൂടം പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. പുനര്‍ജനി എന്ന പേരില്‍...