Light mode
Dark mode
നടിയെന്ന നിലയിൽ മോനയെ മനസറിഞ്ഞ് അഭിനന്ദിക്കാനും നിലമ്പൂർ ആയിഷ മറന്നില്ല.
വളരെ ലളിതമായ ഒരു ഇമോഷണല്‍ ഡ്രാമയാണ് ആയിഷ. ശക്തമായ അടിത്തറയുള്ള ആഖ്യാന ശൈലിയാണ് സിനിമയുടെ നട്ടെല്ല്. പ്രധാനമായും സമൂഹത്തിന്റെ രണ്ട് പൊതുബോധങ്ങളെയാണ് സംവിധായകന് സിനിമയിലൂടെ തിരുത്തിയത്. ആദ്യത്തേത്...
നിലമ്പൂര്‍ ആയിഷ എന്ന ലെജന്റിന് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ആദരവ് കൂടിയാണ് ആയിഷ എന്ന മനോഹര ചലച്ചിത്രം.