Light mode
Dark mode
വടകര പഴയ ബസ് സ്റ്റാൻഡ് ന് സമീപമുള്ള എടോടി ജുമാ മസ്ജിദിൽ സെപ്റ്റംബർ 8 ന് ജുമുഅക്കെത്തിയവർ ക്വാറന്റൈനില്‍ പോകണം
ഇഖ്റ ആശുപത്രിയിൽ അസ്വാഭാവികമായ പനിയെ പറ്റി ആരംഭിച്ച ശാസ്ത്രീയ അന്വേഷണമാണ് നിപ രോഗം കണ്ടെത്തുന്നതിലേക്കും അതിൻ്റെ നിയന്ത്രണത്തിലേക്കും നയിച്ചത്
സെപ്റ്റംബർ 13ന് നിപ സ്ഥിരീകരിച്ച കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകന്റെ റൂട്ട് മാപ്പാണ് പുറത്തു വിട്ടത്.
950 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
സമ്പർക്ക പട്ടികയിൽ ഉള്‍പ്പെട്ട 153 പേർ ആരോഗ്യപ്രവർത്തകരാണ്
നിപ സ്ഥിരീകരിച്ച മൂന്ന് പേരുടെ സമ്പർക്ക പട്ടികയിൽ 702 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്
അസ്വാഭാവിക പനി മൂലം ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്ത് വിട്ടു
പനി, തലവേദന, തലകറക്കം എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍