നിപ വൈറസ്: അതിര്‍ത്തിയില്‍ തമിഴ്നാടിന്റെ ആരോഗ്യവകുപ്പ് കേന്ദ്രങ്ങള്‍
പനിയുടെ ലക്ഷണമുള്ളവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച്, പേരുവിവിരങ്ങള്‍ രേഖപ്പെടുത്തിയാണ് യാത്രക്കാരെ കടത്തിവിടുന്നത്.നിപ വൈറസ് ബാധ തടയാന്‍ കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തമിഴ്നാട് സര്‍ക്കാരിന്റെ കര്‍ശന...