Light mode
Dark mode
ജൂലൈ 12ന് മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലുള്ള ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററിലാണ് പ്രധാന വിവാഹ ചടങ്ങുകള്‍ ആരംഭിക്കുന്നത്
നിതാ അംബാനി ഭിന്നശേഷിയുള്ള പെൺകുട്ടിയുമായി കുശാലാന്വേഷണം നടത്തുന്നതും പെൺകുട്ടി കൈ കൊടുക്കുമ്പോൾ വൈമനസ്യം കാണിക്കുന്നതുമാണ് വീഡിയോയിലുള്ളത്