‘പിക്ചർ അഭീ ബീ ബാക്കി ഹേ’; ഓസീസിനെ വിറപ്പിച്ച് നിതീഷ് കുമാറും വാഷിങ്ടൺ സുന്ദറും
മെൽബൺ: ബോക്സിങ് ടെസ്റ്റിൽ ഓസീസ് പ്രതീക്ഷകൾക്ക് മേൽ വെള്ളിടിവെട്ടിച്ച് ഇന്ത്യൻ വാലറ്റം. വെളിച്ചക്കുറവ് മൂലം മൂന്നാംദിനം കളിനിർത്തുമ്പോൾ 358ന് ഒൻപത് എന്ന നിലയിലാണ് ഇന്ത്യ. ഓസീസിന് 116 റൺസ്...