Light mode
Dark mode
60 ദിവസത്തിനുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കണമെന്ന് സിജെഎം കോടതി ഉത്തരവിട്ടു
കേസിൽ പ്രതികളായ നിലവിലെ മന്ത്രിമാർക്ക് അനുകൂലമായ രീതിയിൽ അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങളാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
മെമ്മോ നൽകിയത് ചട്ടം മറികടന്നാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
യുഡിഎഫ് സർക്കാർ അവരുടെ അംഗങ്ങൾ ആക്രമിക്കുന്ന വീഡിയോ പറത്ത് വരാതിരിക്കാൻ നീക്കം ചെയ്യുകയായിരുന്നു എന്നും ജയരാജൻ ആരോപിച്ചു.
നിയമസയില് കൈയാങ്കളി നടന്ന ദിവസം കൈയേറ്റം ചെയ്തെന്നാണ് പരാതി.
എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ കോടതിയിൽ ഹാജരായില്ല.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്. രേഖയാണ് കേസ് പരിഗണിക്കുന്നത്.
ഗതാഗതക്കുരുക്കുകള്‍, പ്രകടനങ്ങള്‍ മൂലമുണ്ടാകുന്ന വഴി തിരിച്ചു വിടല്‍, വലിയ അപകടങ്ങള്‍, നഗരത്തിലെത്തുന്നതിനു മുമ്പേ ഇതിന്റെയെല്ലാം വിവരം ക്യൂ കോപ്പി എന്ന സൌജന്യ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ അറിയാം.