Light mode
Dark mode
ഗൗരവ് ഗോഗോയി നൽകിയ അവിശ്വാസ പ്രമേയത്തിന്മേൽ 12 മണിക്കൂർ ആണ് ചർച്ച നടന്നത്
'മോദി വിചാരിക്കുന്നത് മണിപ്പൂർ ഇന്ത്യയിൽ അല്ലെന്നാണ്'
ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഭാരത് ജോഡോ യാത്ര പരാമര്‍ശിച്ച് രാഹുൽ ഗാന്ധി
കേന്ദ്രസർക്കാരിനും മണിപ്പൂർ സംസ്ഥാന സർക്കാരിനും എതിരെ അവിശ്വാസപ്രമേയത്തിന്റെ ഒന്നാം ദിനം ശക്തമായ ആരോപണങ്ങളാണ് 'ഇൻഡ്യ' മുന്നണി ഉന്നയിച്ചത്
അവസാന നിമിഷമാണ് രാഹുലിന്റെ പ്രസംഗം മാറ്റിയത്
മണിപ്പൂർ കലാപത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാർലമെന്റിൽ ഇന്ന് ചര്‍ച്ച ചെയ്യും
1979ൽ മൊറാർജി ദേശായി സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പ് നടക്കാതിരുന്നിട്ടും അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചു
കോൺഗ്രസ് അംഗങ്ങളായ ബാബുതോമസ്, രാജു ചാക്കോ എന്നിവരാണ് കൂറുമാറിയത്.
അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.