Light mode
Dark mode
ജനസംഖ്യയിൽ 11 ശതമാനത്തോളം വരുന്ന വിഭാഗത്തിന് പാർട്ടി ജനാധിപത്യ പ്രാതിനിധ്യം നൽകാതിരിക്കുന്നത് വഴി ഗുജറാത്ത് മോഡലിന്റെ ദേശീയ പതിപ്പാണോ ബിജെപി കേന്ദ്ര നേതൃത്വം സൃഷ്ടിക്കുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്
പണ്ടൊക്കെ ആയിരുന്നെങ്കില്‍ ആരുടെ കയ്യില്നിന്നെങ്കിലും പണം കടം വാങ്ങാമായിരുന്നു. ഇന്നതിന് കഴിയുന്നില്ലെന്ന് എം ടിനോട്ട് നിരോധത്തെ വീണ്ടും വിമര്‍ശിച്ച് ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവന്‍ നായര്‍. നോട്ട്...