വീട്ടില്‍ ശൌചാലയമില്ല; യുപിയില്‍ യുവാവിന്റെ വിവാഹം മുടങ്ങി
ഉത്തർപ്രദേശിലെ ശിവ്ദാസ്പൂരിലെ റിക്ഷാതൊഴിലാളിയായ നന്ദിലാലിന്റെ മകൻ കൽഫുവിന്റെ വിവാഹമാണ് ശൗചാലയമില്ലാത്തതിന്റെ പേരിൽ മുടങ്ങിയത് വീട്ടിൽ ശുചിമുറിയില്ലാത്തതിനാൽ യുപിയില്‍ യുവാവിന്റെ വിവാഹം മുടങ്ങി....