'ഗസ്സയിൽ 80 വർഷം മുൻപുള്ള ജപ്പാനിലെ സ്ഥിതി'; പ്രതികരണവുമായി സമാധാന നൊബേൽ ജേതാക്കളായ ഹിഡാൻക്യോ
പുരസ്കാരലബ്ധിക്കു പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ കുറിച്ചും നിഹോൻ ഹിഡാൻക്യോ വൈസ് ചെയര്പേഴ്സന് തോഷിയുകി മിമാകി പ്രതികരിച്ചത്