‘‘ഇനി ഞങ്ങൾ വരുന്നില്ല’’; നോയിഡ സ്റ്റേഡിയത്തിനെതിരെ പൊട്ടിത്തെറിച്ച് അഫ്ഗാൻ
ന്യൂഡൽഹി: അഫ്ഗാനിസ്താൻ-ന്യൂസിലാൻഡ് ടെസ്റ്റ് മത്സരത്തിലെ ആദ്യ രണ്ട് ദിനങ്ങളും ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചതിന് പിന്നാലെ വിമർശനങ്ങൾ കനക്കുന്നു. അഫ്ഗാനിസ്താൻ ഹോം ഗ്രൗണ്ടായി ഉപയോഗിക്കുന്ന...