നിയമം ലംഘിച്ച പ്രവാസി മീൻ പിടുത്തക്കാർക്കെതിരെ നടപടി
ബഹ്റൈനിൽ നിയമം ലംഘിച്ച 13 പ്രവാസി മീൻപിടുത്തക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയത്തിലെ മൽസ്യബന്ധന തുറമുഖ വകുപ്പ് ഡയറക്ടർ ഖാലിദ് അശ്ശീറാവി അറിയിച്ചു. സമുദ്ര...