Light mode
Dark mode
20 ദിവസത്തെ യാത്ര ജൂലൈ ഒന്നിന് ആരംഭിക്കും
പ്രളയത്തിന് ശേഷം ജനങ്ങൾ പല അസുഖങ്ങളുടേയും പിടിയിലാണ്. ചിലർ ചികിത്സ നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. അത്തരക്കാർക്ക് എങ്ങനെ ആശ്വാസമാകാം എന്ന ചിന്തയിലാണ് ക്ലിഫിന് തുടക്കമിട്ടത്