മരുമകളെ നിയമിച്ചത് പാര്‍ട്ടി അറിവോടെയാണെന്ന് പി.കെ ശ്രീമതി
മന്ത്രിഭവനത്തില്‍ മൂന്ന് തസ്തികകളിലേക്ക് ആളുകളെ സ്വന്തം ഇഷ്ടപ്രകാരം നിശ്ചയിക്കാം എന്നത് പാര്‍ട്ടി തീരുമാനം ആയിരുന്നുകഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളില്‍ വിശദീകരണവുമായി പി.കെ ശ്രീമതി...