ന്യൂനമര്‍ദ്ദ മുന്നറിയിപ്പ്; കേരളം ജാഗ്രതയില്‍, മലപ്പുറം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്
അറബിക്കടലിന്റെ തെക്കുകിഴക്ക് ലക്ഷദ്വീപിന് സമീപത്തായാണ് ഇന്ന് ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുള്ളത്. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാനും സാധ്യത കാണുന്നു.