'ആണവനിലയം കേരളത്തിന് പുറത്ത് സ്ഥാപിച്ചാൽ തോറിയം നൽകാം'; കേന്ദ്രത്തിന്റെ നിര്‍ദേശത്തിന് മറുപടി നല്കി സംസ്ഥാന സര്‍ക്കാര്‍
സ്ഥലം കണ്ടെത്തി നൽകിയാൽ കേരളത്തിൽ ആണവനിലയം സ്ഥാപിക്കാൻ അനുമതി നൽകുന്നത് പരിശോധിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാര്‍ അറിയിച്ചിരുന്നത്