നഴ്സുമാരുടെ ശമ്പളം: ആശുപത്രി മാനേജ്മെന്റുകളുടെ ഹരജി കോടതി തള്ളി
സര്‍ക്കാരിന് അന്തിമ വിജ്ഞാപനം ഇറക്കാന്‍ കോടതി അനുമതി നല്കി നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനുള്ള വിജ്ഞാപനം ഇറക്കുന്നത് തടയണമെന്ന സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ ഹരജി ഹൈക്കോടതി തള്ളി. സർക്കാരിന്...