കെ വി എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം പതിമൂന്നാം ദിനത്തില്‍
ശമ്പള വര്‍ദ്ധനവിനായുള്ള സമരത്തില്‍ പങ്കെടുത്ത രണ്ട് നേഴ്സുമാരെ ഒരു കാരണവും കാണിക്കാതെ കരാര്‍ കാലാവധി കഴിഞ്ഞെന്ന് കാണിച്ച് പെട്ടെന്ന് പിരിച്ചു വിട്ടതിനെത്തുടര്‍ന്നാണ് ചേര്‍ത്തല കെ വി എം ആശുപത്രിയില്‍...