Light mode
Dark mode
അഭയാർഥി ഫലസ്തീനികളാണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു ട്രക്കിൽ ഫർണിച്ചറുകൾ നിറച്ച് ഇസ്രായേൽ സൈന്യം എത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു
വെടിനിർത്തൽ കരാർ നിർദേശം പഠിച്ചു വരികയാണെന്ന് ഹമാസ് അറിയിച്ചതായി മധ്യസ്ഥ രാജ്യമായ ഖത്തർ അറിയിച്ചു