'ലാപ്പ്ടോപ്പും മൊബൈൽ ഫോണും സോപ്പുപൊടി ഉപയോഗിച്ച് കഴുകുന്നു,ഭാര്യയ്ക്ക് അമിത വൃത്തി; വിവാഹമോചനം തേടി യുവാവ്
കുട്ടികളോട് അവരുടെ വസ്ത്രങ്ങളും ബാഗും ചെരിപ്പുകളും കഴുതി വൃത്തിയാക്കാൻ പറഞ്ഞുതുടങ്ങിയതോടെ, സഹിക്കാൻ കഴിയാതെയാണ് വിവാഹമോചനം തേടിയതെന്നും യുവാവ് പറയുന്നു