Light mode
Dark mode
കെ.എൽ രാഹുൽ,ദീപക് ഹൂഡ,ചഹൽ,ശർദൂൽ ഠാക്കൂർ എന്നിവർക്ക് പകരമായി ദീപക് ചഹർ, കുൽദീപ് യാദവ്,ശ്രേയസ് അയ്യർ,ശിഖർ ധവാൻ എന്നിവർ ഇടം പിടിച്ചു
വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 12 പന്ത് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു
71 പന്തിൽ നിന്ന് ഋഷഭ് പന്ത് 85 റൺസ് എടുത്തപ്പോൾ കെ.എൽ രാഹുൽ 79 പന്തിൽ നിന്ന് 55 റൺസെടുത്തു
ആദ്യ മത്സരത്തിൽ പാകിസ്താനോട് പത്ത് വിക്കറ്റിനും രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിനോട് എട്ട് വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ തോൽവി
ഓരോ മാറ്റത്തോടെയാണ് ഇരു ടീമും അവസാന ഏകദിനത്തിനിറങ്ങുന്നത്.
ഇന്ത്യ-ഇംഗ്ലണ്ട് അവസാന ഏകദിനം ഇന്ന്
ഏഴ് വിക്കറ്റിനായിരുന്നു ലങ്കയുടെ ജയം.ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ജയം. ഏഴ് വിക്കറ്റിനായിരുന്നു ലങ്കയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 113 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക 20.4...
നിലവില്‍ ഏകദിന റാങ്കിംങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. രണ്ട് പോയിന്റ് വ്യത്യാസമാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ളത്.മഴ ഭീഷണിയില്‍ ഇന്ത്യ ആസ്ത്രേലിയ പരമ്പരയിലെ രണ്ടാം...
50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ ഇംഗ്ലണ്ട് നേടിയത്ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോഡ് ഇനി ഇംഗ്ലണ്ടിന് സ്വന്തം. പാക്കിസ്താനെതിരെയുള്ള...
വിശാഖപട്ടണത്ത് ഉച്ചയ്ക്ക് ഒന്നരക്കാണ് മത്സരം.ഇന്ത്യ ന്യൂസിലാന്‍ഡ് അവസാന ഏകദിനം ഇന്ന്. പരമ്പര സ്വന്തമാക്കാന്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് ഒന്നരക്കാണ് മത്സരം.ഏകദിന...