ഉംറ കഴിഞ്ഞു മടങ്ങിയ രണ്ട് മംഗലാപുരം സ്വദേശികള്‍ വാഹനാപകടത്തില്‍ മരിച്ചു
ഉംറ കഴിഞ്ഞു മടങ്ങിയ രണ്ട് മംഗലാപുരം സ്വദേശികള്‍ വാഹനാപകടത്തില്‍ മരിച്ചു. മംഗലാപുരം മുല്‍കി സ്വദേശികളായ എമിറേറ്റ് അബ്ദുല്‍ഖാദര്‍, ഭാര്യ പിതാവ് ബാവ എന്നിവരാണ് മരണപെട്ടത്. ദമ്മാം റിയാദ് ഹൈവേയില്‍...