Light mode
Dark mode
ആദ്യം ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി ഒഡിഷ വീഴ്ത്തുകയായിരുന്നു
രണ്ട് ഗോൾ നേടി റോയ് കൃഷ്ണ
നിലവിൽ ഏഴ് പോയിൻറുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്
കഴിഞ്ഞ കളിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ വിവാദ ഗോളിലൂടെ വീഴ്ത്തി ബംഗളൂരു എഫ്.സി സെമിഫൈനലിലെത്തിയിരുന്നു
സമനിലയോടെ 17 കളികളിൽ നിന്ന് 31 പോയിന്റുമായി എ.ടി.കെ മോഹന്ബഗാന് മൂന്നാം സ്ഥാനത്താണ്
15 കളിയിൽ ആറ് ജയവും മൂന്ന് സമനിലയുമുള്ള ഒഡിഷ 21 പോയിൻറുമായി ആറാം സ്ഥാനത്താണ്
അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷ പരാജയപ്പെട്ടത്. ഈ തോല്‍വിക്ക് പിന്നാലെയാണ് റാമിറെസിന് സ്ഥാനം നഷ്ടപ്പെട്ടത്.
10 മത്സരങ്ങളിൽ നിന്ന് 4 ജയങ്ങളുടെയും 5 സമനിലകളും ഒരു തോൽവിയുമായി 17 പോയിന്റുമായാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.
വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഒഡീഷ മുംബൈയെ തോൽപ്പിച്ചത്
ഇരുടീമുകളും ഓരോ ഗോൾ വീതം നേടി
സംഭവം നടന്നുവെന്ന് തെളിയിക്കാനുള്ള രേഖകൾ കേരള ബ്ലാസ്റ്റേഴ്സിന് സമർപ്പിക്കാൻ ആയില്ല എന്ന കാരണം കാട്ടിയാണ് പരാതി തള്ളിയത്.
കരുത്തരയാ ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് ഒഡീഷയുടെ ജയം. 3,51 മിനുറ്റുകളിലായിരുന്നു ജാവി ഹെർണാണ്ടസിന്റെ ഗോളുകൾ.