കുവൈത്ത് ഓയിൽ കമ്പനി അഞ്ച് വർഷത്തിനുള്ളിൽ 13 ബില്യൺ ദിനാർ ചെലവഴിക്കും
കുവൈത്ത് ഓയിൽ കമ്പനി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എണ്ണയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി 13 ബില്യൺ ദിനാർ ചെലവഴിക്കും. 2025 ഓടെ കുവൈത്തിന്റെ എണ്ണ ഉൽപ്പാദനശേഷി പ്രതിദിനം 30 ലക്ഷം ബാരലിലെത്തുമെന്നാണ് ...