- Home
- omasalam
Kerala
4 Nov 2018 4:58 AM
മഹാ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ദലിത് കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍
ഇടുക്കി പൈനാവിലെ 56 കോളനി നിവാസികളാണ് ഇപ്പോഴും ക്യാമ്പില്‍ തുടരുന്നത്. ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട സ്ഥലത്തിന് പകരം ഭയം കൂടാതെ ജീവിക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം