Light mode
Dark mode
ജനിതകശ്രേണികളില്‍ ഉണ്ടായ വകഭേദങ്ങളില്‍ നേരത്തെ 15 ശതമാനമുണ്ടായ വയറസിന്റെ എണ്ണം കഴിഞ്ഞ ഒരാഴ്ചയില്‍ 40 ശതമാനം വരെ എത്തി എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യൂറോപ്യൻ യാത്രക്കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.