ഓണവും പെരുന്നാളും ഒന്നിച്ചാഘോഷിച്ച് അബൂദബിയിലെ കാസര്‍ഗോഡ് സ്വദേശികള്‍
എങ്കിലും, പെരുന്നാള്‍ ദിവസത്തെ വര്‍ണാഭമാക്കി കടന്നുവന്ന ഇവരുടെ വേഷം മറ്റുള്ളവരുടെ കണ്ണും കരളും കവരുന്നതായിഓണമെത്തിയാല് ഓണക്കോടി നിര്‍ബന്ധമാണ്. പെരുന്നാളിന് പുത്തന്‍ വസ്ത്രം സുന്നത്തുമാണ്. ഓണവും...