Light mode
Dark mode
കടകൾ വൈകിട്ട് എട്ടുവരെ പ്രവർത്തിക്കണമെന്ന് നിർദേശം കിട്ടിയിട്ടില്ലെന്നാണ് റേഷൻ വ്യാപാരികളുടെ വിശദീകരണം
കിറ്റ് വിതരണത്തിനായി രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ ഇടവേളകളില്ലാതെ റേഷൻ കടകൾ പ്രവർത്തിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു
എല്ലാ റേഷൻ കടകളിലും ആവശ്യമായ കിറ്റ് എത്തിച്ചുവെന്ന് സപ്ലൈകോ അറിയിച്ചു
അഞ്ചുലക്ഷത്തിലേറെ ഓണകിറ്റുകൾ ഇനിയും വിതരണം ചെയ്യാനുണ്ട്.
കാണം വിറ്റാലും ഓണമുണ്ണാൻ കഴിയാത്ത അവസ്ഥയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
ഇതുവരെ അമ്പതിനായിരത്തിലേറെ പേർ കിറ്റ് വാങ്ങിയെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു
ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരത്ത് നടത്തിയിരുന്നു
കഴിഞ്ഞ വർഷം 83 ലക്ഷം പേർക്കാണ് ഓണക്കിറ്റ് നൽകിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത്തവണ വെട്ടിക്കുറയ്ക്കുകയായിരുന്നു.
'കിറ്റിന്റെ ആവശ്യമില്ലെന്ന് സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങൾ തന്നെ പറയുന്നു. പ്രയാസം അനുഭവിക്കുന്ന ആളുകളെ സർക്കാർ ചേർത്തു പിടിക്കും'
ചെലവ് ചുരുക്കി പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.
പോര്‍ട്ടബിലിറ്റി സംവിധാനം കഴിഞ്ഞ നാലു മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ചില കടകളിലേയ്ക്ക് കൂടുതല്‍ കാര്‍ഡുടമകള്‍ എത്തിച്ചേരുന്നതിനാല്‍ കിറ്റുകള്‍ തീര്‍ന്നു പോകുന്നത് സ്വാഭാവികമാണ്.
ഉത്രാട ദിവസമായ ഇന്ന് ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലാണ് എല്ലാവരും
കീഴ്മാട് സ്വദേശി ഷമീറാണ് മര്‍ദിച്ചതെന്ന് അബു പൊലീസില്‍ നല്കിയ പരാതിയിൽ പറയുന്നു.
കാർഡുടമയ്ക്ക് നിശ്ചയിച്ച ദിവസം എത്താൻ കഴിഞ്ഞില്ലെങ്കിൽ പകരം സംവിധാനത്തിന് നിർദ്ദേശം നൽകിയതായും ഭക്ഷ്യമന്ത്രി അറിയിച്ചു.
ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തിയാക്കും. ഓണം കഴിഞ്ഞ് കിറ്റ് വിതരണമുണ്ടാകില്ല
ഏലക്ക ഇല്ലാത്തതിനാല്‍ മലയോര മേഖലകളില്‍ സര്‍ക്കാരിന്റെ ഓണകിറ്റ് വിതരണം മുടങ്ങി
ഇതുവരെ 61 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ഇന്ന് ഉച്ചയോടെ വിതരണം 70 ലക്ഷം കവിയുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനില്‍.
37 ലക്ഷം പേര്‍ക്ക് കൂടി ഇനി കിറ്റ് ലഭിക്കാനുണ്ട്
പവിത്ര എന്ന ബ്രാന്‍ഡിലുള്ള ഉപ്പേരി പാക്കറ്റിന്റെ ചിത്രമാണ് ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
റേഷന്‍ കാർഡില്ലാത്ത ട്രാൻസ്ജെൻഡേഴ്സിന് കാർഡ് നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി ജി.ആര് അനില്‍ പറഞ്ഞു