ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍
കാമറൂണ്‍ സ്വദേശി ചോയി തോംസണാണ് അറസ്റ്റിലായത്ഓണ്ലൈന് ലോട്ടറി തട്ടിപ്പിലൂടെ 30 കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യസൂത്രധാരനായ കാമറൂണ്‍ സ്വദേശി കൊല്ലത്ത് പിടിയില്‍. കാമറൂണ്‍ സ്വദേശി ചോയി...