Light mode
Dark mode
"2016ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയപ്പോൾ ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുന്നോ എന്ന് രൂക്ഷമായി ചോദിച്ചവരുണ്ട്. അദ്ദേഹത്തോടുള്ള കടുത്ത സ്നേഹം കൊണ്ടാണത്"
ഏതൊരു കൊച്ചുകുഞ്ഞും പേരെടുത്ത് വിളിക്കുന്ന നേതാവാണ് ഉമ്മൻചാണ്ടി. അങ്ങനെയൊരു വിളിയാണ് 'നന്മ' എന്ന വീടിന് പിന്നിൽ
മുഴുവൻ പേർക്കും അന്ത്യോപചാരമർപ്പിക്കാനുള്ള സൗകര്യം പുതുപ്പള്ളി പള്ളിയിലടക്കം ക്രമീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഇന്നലെ ബംഗളൂരുവിൽ ഉമ്മൻചാണ്ടിക്ക് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്ത്യോപചാരം അർപ്പിച്ചിരുന്നു
കോട്ടയത്തെത്തിക്കുന്ന ഉമ്മൻചാണ്ടിയുടെ മൃതദേഹം ആദ്യം പൊതുദർശനത്തിന് വെക്കുന്ന തിരുനക്കര മൈതാനിയിൽ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്
തിരുനക്കര മൈതാനിയിലെത്തുന്ന മുഴുവൻ പേർക്കും അന്ത്യോപചാരമർപ്പിക്കാനുള്ള സൗകര്യം ഉറപ്പാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു
രാവിലെ ഏഴ് മണിക്ക് പുതുപ്പള്ളി ഹൗസിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര മൂന്നുമണിക്കൂർ കൊണ്ട് കേവലം പതിനഞ്ച് കിലോമീറ്റർ മാത്രമാണ് പിന്നിട്ടത്.
പ്രിയ നേതാവിനെ കാണാൻ ഇടമുറിയാതെ ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഏഴ് മണിക്ക് തുടങ്ങി.
വധശിക്ഷാ കേസുകളിൽ പെട്ട 12 മലയാളികളെയാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായ സമയത്ത് ഉമ്മൻചാണ്ടി രക്ഷപ്പെടുത്തിയത്.
രാഷ്ട്രീയമായി രണ്ട് ചേരികളിലായിരുന്നുവെങ്കിലും ഞങ്ങൾക്കിടയിലെ സൗഹൃദം എന്നും കാത്തു സൂക്ഷിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു
രാത്രിയുടെ ഏതെങ്കിലും യാമങ്ങളില്‍ ആകും ഉമ്മന്‍ചാണ്ടി തിരുവനന്തപുരം എം ല്‍.എല്‍.എ ഹോസ്റ്റലിലെ മുറിയിലേക്ക് വരിക. ലൈറ്റ് പോലും ഇട്ട് മറ്റുള്ളവരെ ഉണര്‍ത്താതെ ആ മനുഷ്യന് ചെറിയ സ്ഥലത്ത് ചുരുണ്ടുകൂടും....