Light mode
Dark mode
രണ്ട് വര്‍ഷത്തോളമായി എണ്ണവിപണിയില്‍ തുടരുന്ന അസ്ഥിരത പരിഹരിക്കാനുളള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കാനാണ് പ്രധാനമായും ദോഹ സമ്മിറ്റ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്...എണ്ണയുത്പാദക രാജ്യങ്ങളുടെ സുപ്രധാന യോഗം...