Light mode
Dark mode
ബട്ലർ ടീം വിട്ടതോടെ യശസ്വി ജയ്സ്വാളിനൊപ്പം സഞ്ജു സാംസൺ ഓപ്പണറുടെ റോളിലെത്തിയേക്കും
ഏഴ് മത്സരങ്ങളിൽ മുംബൈക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്ത് ഈ സഖ്യത്തിന് ആകെ രണ്ടു തവണ മാത്രമാണ് പവർ പ്ലേ ഓവറുകൾ മറികടക്കാൻ കഴിഞ്ഞത്.