- Home
- opposition
India
30 May 2021 11:45 AM GMT
'കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത് ബിജെപി; പ്രതിപക്ഷം ക്വാറന്റൈനിൽ പോയി വാക്സിനു വേണ്ടി നിലവിളിക്കുകയാണ്'; വിർശനവുമായി ജെപി നദ്ദ
'മഹാമാരിക്കിടയിൽ ജനങ്ങൾക്കൊപ്പമാണ് ബിജെപി പ്രവർത്തകർ നിലയുറപ്പിച്ചിരിക്കുന്നത്. ടിവി ചർച്ചകളിലോ ട്വിറ്ററിലോ മാത്രമാണ് പ്രതിപക്ഷത്തെ കാണാൻ കിട്ടുന്നത്' ബിജെപി ദേശീയ അധ്യക്ഷന്‍ ആക്ഷേപിച്ചു
Kerala
28 May 2021 7:11 AM GMT
''വ്യാപനം കുറക്കാനായി എന്ന് ആദ്യം പറഞ്ഞു, മരണനിരക്ക് കുറച്ചുവെന്നാണ് ഇപ്പോള്‍ പറയുന്നത്"- നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം
''മൂന്നാമത്തെ തരംഗം വരുമ്പോള്‍ എന്ത് ചെയ്യുമെന്ന് നയപ്രഖ്യാപനത്തിലില്ല. പോസ്റ്റ് കോവിഡ് മരണങ്ങളുടെ കാര്യത്തില്‍ പരാതി ഉയരുന്നുണ്ട്. മരണ നിരക്ക് സർക്കാർ മനപ്പൂർവം കുറച്ചാല്‍ ആനുകൂല്യം കിട്ടാതെ വരും''
Kerala
25 May 2021 6:09 AM GMT
''കക്ഷിരാഷ്ട്രീയം പറയുമെന്നല്ല പറഞ്ഞത്, പൊതുവിഷയത്തില്‍ അഭിപ്രായം പറയും''- എം.ബി രാജേഷ്
സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവന വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞിതിരെയാണ് സ്പീക്കറുടെ മറുപടി പ്രസംഗം. അങ്ങനെയൊന്നുണ്ടായാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി...
Kerala
21 April 2018 5:28 AM GMT
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിച്ചു
മന്ത്രിക്കെതിരായ പരാമര്‍ശം ഹൈകോടതി നീക്കിയെങ്കിലും ലോകായുക്ത അന്വേഷണം ആരംഭിച്ചത് ആയുധമാക്കാന്‍ പ്രതിപക്ഷ തീരുമാനം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹം...