Light mode
Dark mode
ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗവും എൻ.സി.പിയുടെ ശരദ് പവാര്‍ വിഭാഗവും ആതിഥേയത്വം വഹിക്കും
ബി.ജെ.പി 'ഭാരത് vs ഇന്ത്യ' എന്ന പ്രചാരണം തുടങ്ങുന്നതിന്റെ സൂചനകള്‍ ലഭിച്ചപ്പോള്‍ത്തന്നെ 'ജീതേഗാ ഭാരത്' എന്ന ടാഗ്ലൈനുമായി പ്രതിപക്ഷ പാര്‍ട്ടികള്‍
'ഞങ്ങൾ രാജ്യത്തിനും ലോകത്തിനും കർഷകർക്കും എല്ലാവർക്കും വേണ്ടി നിലകൊള്ളുന്നു'
'രാഹുലിന്റെ സർഗാത്മകത പ്രശംസിക്കപ്പെട്ടു. എല്ലാ പാർട്ടികളും ആ പേര് അംഗീകരിച്ചു'
ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് സഖ്യത്തിന്റെ പേര്
സർക്കാരിനെതിരായ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗവർണർ ആർഎൻ രവിയും ഇഡിയും പങ്കാളികളാണെന്ന് സ്റ്റാലിൻ ആരോപിച്ചു
ബിജെപി സർക്കാർ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് വേണുഗോപാൽ പറഞ്ഞു
ജൂലൈ 20ന് തുടങ്ങുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒറ്റക്കെട്ടായി നിൽക്കുക എന്നത് കൂടിയാണ് പ്രതിപക്ഷ യോഗത്തിന്റെ ലക്ഷ്യം.
മുസ്ലിം ലീഗ് ഉള്‍പ്പെടെ എട്ട് പാര്‍ട്ടികളെ പുതിയതായി യോഗത്തിലേക്ക് ക്ഷണിച്ചു
ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസുമായി പരസ്യമായി വേദി പങ്കിടണമോ എന്നാണ് ബി.ആർ.എസിന്റെ ആശങ്ക
പ്രധാനമന്ത്രി സ്ഥാനാർഥി ആര് എന്നതിന് പ്രസക്തിയില്ലെന്നും ബി.ജെ.പി ബദൽ അവതരിപ്പിക്കലാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ കടമയെന്നും ശരദ് പവാർ പറഞ്ഞു.
എൻ.സി.പി നേതാവ് ശരദ് പവാർ പ്രതിപക്ഷത്തിന്റെ 'പൊതുസമ്മത' സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു