കാമ്പുള്ള സിനിമകളുടെ അമരക്കാരൻ; 'ഒരു കട്ടിൽ ഒരു മുറി'യുമായി ഷാനവാസ് കെ ബാവക്കുട്ടി
മൈ ഡിയർ കുട്ടിച്ചാത്തനും, മഴവിൽ കാവടിയും, പൊന്മുട്ടയിടുന്ന താറാവുമൊക്കെ പിറന്ന രഘുനാഥ് പലേരിയുടെ തൂലികയിൽ പിറന്ന കഥ കൂടിയാണ് ‘ഒരു കട്ടില് ഒരു മുറി' എന്ന പ്രത്യേകതയുമുണ്ട്