Light mode
Dark mode
വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണ് ചുവന്ന പിന് ധരിച്ചതെന്ന് പുവര്‍ തിങ്സ് ചിത്രത്തിലെ അഭിനേതാവ് റാമി യൂസഫ്
മികച്ച നടന് കിലിയന്‍ മര്‍ഫി, മികച്ച നടി എമ്മ സ്റ്റോണ്‍
'ഞാനൊരു ഇന്ത്യക്കാരനാണ്, രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുക എന്നതാണ് അഭിമാനകരമായ കാര്യം'
വിജയാഘോഷ സമയത്ത് ഓസ്കർ പ്രതിമയിൽ തൊടാനോ പിടിക്കാനോ ദ എലിഫന്റ് വിസ്പറേഴ്സിന്റെ സംവിധായികയും നിര്‍മാതാവും അനുവദിച്ചിരുന്നില്ലെന്നും ആരോപണം
'അഞ്ചു കോടി രൂപക്കുള്ളിൽ കാര്യങ്ങൾ പൂർത്തിയാക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു'
'എക്കാലത്തെയും പ്രിയപ്പെട്ട ഓസ്കർ ചിത്രം' എന്നായിരുന്നു ഒരാളുടെ കമന്റ്
ഈ അഭിനന്ദനം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും സന്തോഷം കൊണ്ട് തന്റെ കണ്ണുകൾ നിറയുന്നെന്നും കീരവാണി വീഡിയോക്ക് താഴെ കുറിച്ചു
വേദിയിലുണ്ടായിരുന്നുവരെല്ലാം നിറകയ്യടിയോടെയാണ് മറുപടി സ്വീകരിച്ചത്
ഓസ്കറിലെ ഓരോ അവാർഡുകള്‍ക്കും സമൂഹമാധ്യമ ലോകം കയ്യടിച്ചു
60 കളിലും 70 കളിലും ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച അമേരിക്കൻ പോപ്പ് ബാൻഡ് രൂപീകരിച്ചത് സഹോദരങ്ങളായ കരേൻ ആന്‍ഡ് റിച്ചാർഡ് കാർപെന്റര്‍ എന്നിവർ ചേർന്നാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്- സതാംപ്ടൺ മത്സരം സമനിലയിലായതും ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
വിദേശ ഭാഷയിലെ മികച്ച ചിത്രത്തിന് അക്കാദമി അവാർഡ് നൽകുന്ന പതിവ് തുടങ്ങുന്നത് 1956-ലാണ്. 1957 മുതൽ ഇന്ത്യ എൻട്രികൾ അയക്കുന്നുണ്ട്
സിനിമാ വിമർശനം അതിരുവിട്ട് പരിഹാസമാകരുതെന്ന് മമ്മൂട്ടി
ഓസ്കറിൽ മത്സരിക്കാനുള്ള അന്തിമ പട്ടികയിൽ ഇടംനേടാനുള്ള വോട്ടിങ് ജനുവരി 11 മുതൽ 17 വരെയാണ്
ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്.ആര്. ആർ
ഡോക്യുമെന്ററി വിഭാഗത്തിൽ ഷോനക് സെന്നിന്റെ ഓൾ ദറ്റ് ബ്രീത്ത്സും, ദ എലിഫന്റ് വിസ്പേഴ്സും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്
കാന്താര ഒരുക്കുമ്പോൾ ഒരിക്കലും ഇത്രത്തോളം വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് താരം പറയുന്നു
ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ച രാഹുൽ കോലി അർബുദബാധിതനായി ഈ മാസം ആദ്യം മരിച്ചിരുന്നു
ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തത് ഗുജറാത്തില്‍ നിന്നുള്ള 'ചെല്ലോ ഷോ' ആയിരുന്നു
തന്റെ പ്രവൃത്തി ഒരു കാരണവശാലും ന്യായീകരണം അർഹിക്കുന്നില്ല എന്നും ക്രിസ് റോക്കിനോടും അദ്ദേഹത്തിന്റെ അമ്മയോടും മാപ്പ് ചോദിക്കുന്നു എന്നും വില്‍ സ്മിത്ത് പറഞ്ഞു