മഴ ദുര്‍ബലം; ആശങ്കയോടെ തൃശൂരിലെ കോള്‍ കര്‍ഷകര്‍
പാടത്ത് കെട്ടിനിര്ത്തുന്നവെള്ളമുപയോഗിച്ച് കൃഷി ചെയ്യുന്ന കടുംകൃഷിയാണ് ഈ മാസം തുടങ്ങേണ്ടത്. എന്നാല്‍ ഇതിന് ആവശ്യമായ വെള്ളം പലയിടത്തും കെട്ടി നിര്‍ത്താന്‍ സാധിച്ചിട്ടില്ല.സംസ്ഥാനത്ത് ഏറ്റവും മഴ കുറവ്...