വരള്‍ച്ചയെ നേരിടാന്‍ ഓണ്‍ യുവര്‍ വാട്ടര്‍ കാമ്പയിനുമായി മമ്മൂട്ടി
പാതയോരങ്ങളില്‍ ദാഹജലം എത്തിക്കുക, ജനങ്ങള്‍ സമ്മേളിക്കുന്ന ഇടങ്ങളില്‍ പന്തലുകള്‍ ഒരുക്കുക മുതലായവയാണ് കൂട്ടായ്മ പ്രാഥമികമായി ചെയ്യുകസംസ്ഥാനത്തെ വരള്‍ച്ച കെടുതികള്‍ നേരിടുന്നതിനായി ചലച്ചിത്രതാരം...