Light mode
Dark mode
''മുസ്ലിം വിരുദ്ധരാഷ്ട്രീയമാണ് കേരളത്തിലും പ്രചരിപ്പിക്കുന്നത്''
''വർഗീയതയുണ്ടാക്കി മുസ്ലിം-ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ മത വൈരമുണ്ടാക്കാനുള്ള അപകടകരമായ നീക്കമാണ് ജോർജ് ഇപ്പോഴും നടത്തുന്നത്''
22,23 വയസാകുമ്പോൾ പെൺകുട്ടികളെ കെട്ടിച്ചുവിടണം, ഇക്കാര്യം ക്രൈസ്തവ സമൂഹം ശ്രദ്ധിക്കണമെന്നും ബിജെപി നേതാവ്
''പി.സി ജോർജിനെതിരേ സ്വമേധയാ കേസെടുക്കാൻ വകുപ്പുണ്ടെങ്കിലും നിരവധി പരാതി നൽകിയിട്ടു പോലും നടപടിയെടുക്കാൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്''
''പി.സി ജോര്‍ജ് ക്ഷമ പറഞ്ഞിട്ടുണ്ടെങ്കിലും അത് മുഖവിലക്കടുക്കേണ്ടതില്ല. അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിക്കുകയാണ് പ്രധാനം''
മുസ്ലിംകൾ തീവ്രവാദികളാണെന്നായിരുന്നു പി.സി ജോർജിന്റെ പരാമർശം; പൊലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്ന് ആരോപണം
'ഇത് പൊലീസല്ല, കേരള പൊലീസ് വരട്ടെ. ഞാന്‍ അനുസരിക്കാം'
ആരോഗ്യ പ്രശ്നങ്ങൾ കാരണം ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നാണ് പി.സി.ജോർജിന്റെ മറുപടി.
കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിർദേശിച്ചു
പരാമർശം പി.സി ജോർജ് പിൻവലിച്ച സാഹചര്യത്തിൽ അതേ കുറിച്ച് ഒന്നും പറയാനില്ല എന്നാണ് യൂസുഫലി ആദ്യം പറഞ്ഞത്
ഉമ്മന്‍ചാണ്ടി ജയിക്കുക ചെറിയ ഭൂരിപക്ഷത്തിന്.. കോട്ടയം ജില്ലയിലെ ഫലം പ്രവചിച്ച് പി സി ജോര്‍ജ്
യുഡിഎഫിനും എല്‍ഡിഎഫിനുമൊപ്പം ആറ് തവണ പൂഞ്ഞാറില്‍ എംഎല്‍എയായ പി സി ജോര്‍ജിന് കൊടിയുടെ നിറമില്ലാത്ത ആദ്യ അങ്കം. പി സി ജോര്‍ജിന് ഇടത് സീറ്റില്ലാതായതോടെ പൂഞ്ഞാറില്‍ തീപാറും മല്‍സരം ഉറപ്പായി. ഇതോടെ...
സിറ്റിങ് എംഎല്‍എയായ പി സിയെ തറപറ്റിക്കുമെന്നാണ് യുഡിഎഫ് എല്‍ഡിഎഫ് എന്‍ഡിഎ മുന്നണികളുടെ വിശ്വാസം.സിറ്റിങ്ങ് എംഎല്‍എ പി സി ജോര്‍ജ് ഇരുമുന്നണികളുടെയും പിന്തുണയില്ലാതെ മത്സരിക്കുന്നതാണ് പൂഞ്ഞാര്‍...
പൂഞ്ഞാറിനെ കോള്മയിര് കൊള്ളിക്കാന്‍ മുത്തായും പൊന്നായും പിസി അവതരിക്കുന്നുണ്ട്തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാരഡി ഗാനങ്ങള്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്. എല്ലാ സ്ഥാനാര്‍ഥികളും പ്രചാരണത്തിന് ഈ വഴി...
പൂഞ്ഞാറില്‍ പിന്തുണ കിട്ടാനുള്ള തന്ത്രമെന്ന് എല്ഡിഎഫ്യുഡിഎഫിലും എല്‍ഡിഎഫിലും ഇല്ലാത്ത പി.സി ജോര്‍ജ് പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വോട്ട് തേടി പ്രചരണത്തിനിറങ്ങി. ഒരു...
പൂഞ്ഞാറില്‍ ഇടതുമുന്നണിയുടേത് പേമന്റ് ഡിസിഷനാണെന്ന് പി സി ജോര്‍ജ് പറഞ്ഞു.പൂഞ്ഞാറില്‍ ഇടതുമുന്നണിയുടേത് പേമന്റ് ഡിസിഷനാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. എല്‍ഡിഎഫ് കാശുവാങ്ങിയാണ് സീറ്റ് നിശ്ചയിച്ചത്....
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ബിജെപി കോട്ടയത്ത് സംഘടിപ്പിച്ച കൂട്ടയോട്ടത്തില്‍ ഇത്തവണയും പി സി ജോര്‍ജ്ജ് പങ്കെടുത്തു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തിന്റെ ഭാഗമായി...
മുഖ്യമന്ത്രിക്ക് നടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് പി സി ജോര്‍ജിനെതിരെ കേസ്. നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്....
പൂഞ്ഞാര്‍ എംഎല്‍എ ആയിരുന്ന പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.പൂഞ്ഞാര്‍ എംഎല്‍എ ആയിരുന്ന പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. കൂറുമാറ്റ...
പാലയില്‍ പരുങ്ങലിലായ കെ.എം മാണി പിസി ജോര്‍ജിന്റെ സഹായം തേടിയതായാണ് എതിരാളികളുടെ ആക്ഷേപം. കെ.എം മാണിയും പിസി ജോര്‍ജും തമ്മില്‍ ധാരണയിലായന്ന പ്രചരണം പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ കൊഴുക്കുന്നു. പരസ്പരം...