പി ശ്രീരാമകൃഷ്ണന് എംഎല്‍എക്കെതിരെ പൊന്നാനിയില്‍ പോസ്റ്ററുകള്‍
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം എംഎല്‍എയുടെ ഇഷ്ടകാര്‍ക്ക് നല്കി എന്ന് ആരോപിച്ചാണ് ശ്രീരാമകൃഷ്ണനെതിരെ പോസ്റ്ററുകള്‍ പതിച്ചത്.പൊന്നാനി മണ്ഡലത്തില്‍ പി ശ്രീരാമകൃഷ്ണന് എംഎല്‍എക്കെതിരെ...