മലയാളി ചിത്രകാരന് ഡാവിഞ്ചി സുരേഷിനെ ഷാര്‍ജയില്‍ ആദരിച്ചു
വേള്‍ഡ് ആര്‍ട്ട് ദുബൈയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയ മലയാളി ചിത്രകാരന് ഡാവിഞ്ചി സുരേഷിനെ ഷാര്‍ജയില്‍ ആദരിച്ചു. കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ യു.എ.ഇ കുടുംബ...