പാലായില്‍ കരുത്ത് തെളിയിക്കാന്‍ ജോസ് കെ. മാണി; കാപ്പനോട് എതിര്‍പ്പുള്ളവരെ പാര്‍ട്ടിയിലെത്തിച്ചു
രാമപുരത്തെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, പാലായിലെ മഹിള കോണ്‍ഗ്രസ് നേതാക്കൾ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൾ എന്നിങ്ങനെ പതിനഞ്ചോളം പേരാണ് കേരള കോണ്‍ഗ്രസ് എമ്മിൽ ചേർന്നത്.