Light mode
Dark mode
കൽപാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ തിയതി മാറ്റണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചെന്നും ഡാനിഷ് അലി പറഞ്ഞു