Light mode
Dark mode
പാലം അഴിമതിയില്‍ സര്‍ക്കാരിന് 14.30 കോടിയുടെ നഷ്ടമുണ്ടായി. ഇതില്‍ സൂരജിന് നിര്‍ണായക പങ്കുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
ഗുഢാലോചന, അഴിമതി ,വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം,ഔദ്യോഗിക പദവി ദുരുപയോഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.