Light mode
Dark mode
ആ ക്ലാസ്റൂമില്‍ സ്നേഹത്തിന്റെ കാര്‍മേഘം ഓരോരുത്തരുടേയും ഹൃദയത്തെ മൂടിയിരിക്കണം. ആര്‍ക്കും സന്തോഷമില്ല. ആരും സംസാരിക്കുന്നില്ല. എങ്ങും നിശബ്ദത.
24 മണിക്കൂറിനിടെ 400 ഇടങ്ങളിൽ ബോംബിട്ടതായി ഇസ്രായേൽ സേന അറിയിച്ചു
''ഇസ്രായേലിന്റെ അധിനിവേശമാണ് ഈ സംഘർഷത്തിന് കാരണം. അതവസാനിപ്പിക്കാതെ ആ മേഖലയിൽ സമാധാനം ഉണ്ടാകില്ല.''
ഈജിപ്തിന്റെ റഫ അതിർത്തി വഴി ഗസ്സയിലേക്കു മാനുഷിക സഹായം എത്തിക്കാനുള്ള നീക്കം ഊർജിതമായി നടക്കുകയാണ്
എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും ഫലസ്തീനികൾ നിരപരാധികളാണെന്ന് എം സ്വരാജ് നേരത്തെ പ്രതികരിച്ചിരുന്നു
പശ്ചിമേഷ്യയിലെ പുതിയ പ്രതിസന്ധി ലോക സമ്പദ്ഘടനയെ തകിടം മറിക്കുമെന്ന് ഫ്രഞ്ച് സെൻട്രൽ ബാങ്ക് ഗവർണർ
ഇന്നു പുലർച്ചെ സൗദി അറേബ്യന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ ഫലസ്തീന് നാഷനല്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചു
ആത്മാഭിമാനത്തോടെ ജീവിക്കാനും, സ്വന്തം ഭൂമിക്കും സർക്കാരിനുമുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തിന് എക്കാലത്തും നൽകിവരുന്ന പിന്തുണ കോൺഗ്രസ് പ്രവർത്തക സമിതി ആവർത്തിച്ചു
'ദ്വിരാഷ്ട്ര പരിഹാരമെന്ന യു.എന്‍ രക്ഷാസമിതിയുടെ പ്രമേയം അടിയന്തരമായി നടപ്പാക്കി ഫലസ്തീന് ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കണം.'
യുദ്ധത്തില്‍ നേരിട്ട് ഇടപെട്ടാല്‍ പശ്ചിമേഷ്യയിലെ മുഴുവൻ യു.എസ് താവളങ്ങൾക്കുനേരെയും ആക്രമണമുണ്ടാകുമെന്ന് ഹിസ്ബുല്ല
കന്യാസ്ത്രീകൾ സമരം ചെയ്തത് സത്യത്തിനും നീതിക്കും വേണ്ടിയാണെന്നും ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര മീഡിയവണിനോട് പറഞ്ഞു.