‘നിരോധിച്ച നോട്ടുകൾ നശിപ്പിക്കാന്‍ എത്ര രൂപ ചെലവായി ?’ ചോദ്യത്തിന് മറുപടിയില്ലാതെ ആര്.ബി.ഐ
മധ്യപ്രദേശിലെ വിവരാവകാശ പ്രവർത്തകനായ ചന്ദ്രശേഖർ ഗൗഡ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ചെലവായ തുക സംബന്ധിച്ച വിവരങ്ങൾ നല്കാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.