സുനില്‍ പി ഇളയിടത്തിന്റെ ഓഫീസില്‍ അതിക്രമം; നെയിം ബോര്‍ഡ് എടുത്ത് മാറ്റി, വാതിലില്‍ കാവി ചിഹ്നം വരച്ചു
കാലടി സര്‍വകലാശാല മലയാളം വിഭാഗം ഓഫീസിന് മുന്നില്‍ നിന്ന് ഇളയിടത്തിന്റെ നെയിം ബോര്‍ഡ് എടുത്ത് മാറ്റി. ഓഫീസ് മുറിയുടെ വാതിലില്‍ കാവി നിറത്തിലുള്ള ചിഹ്നം വരച്ചു.