ആള്‍ക്കൂട്ടകൊലപാതകത്തിന് പിന്നില്‍ ഭരണപക്ഷമെന്ന് പ്രതിപക്ഷം
ഹിന്ദുക്കളല്ലാത്തവരെ തുടച്ചുനീക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും നിയമം മൂലം ഇവരെ നിരോധിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.ആള്കൂട്ടകൊലപാതകങ്ങളിലൂടെ ബിജെപി രാഷ്ട്രീയ...