കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് മഞ്ഞപ്പിത്തം പടരുന്നു
മാന്നാനം കെഇ കോളജിലെ 20 വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് ജീവനക്കാര്‍ക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. മാന്നാനം കെഇ കോളജിലെ 20...